രഞ്ജിതിന്റെ മമ്മൂട്ടി ചിത്രം ഒക്ടോബറില്‍രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും.സ്പിരിറ്റിന് ശേഷമുള്ള രഞ്ജിതിന്റെ ചിത്രമാണ് ഇത്. മമ്മൂട്ടിക്കൊപ്പം അനൂപ് മേനോനും, കാവ്യ മാധവനുംഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. മലബാര്‍ എന്ന പേര് മാറ്റിയേക്കും എന്നാണ് അറിയുന്നത്. മുമ്പ് എഴുതിയ തിരക്കഥയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം ആരംഭിക്കുന്നതെന്നും വാര്‍ത്തയുണ്ട്. മമ്മൂട്ടി ഇപ്പോള്‍ വി.എം വിനുവിന്റെ ഫേസ് ടു ഫേസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍.

Comments

comments