രജപുത്ര രഞ്ജിത് സംവിധായകനാകുന്നുമലയാളത്തിലെ പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനി രജപുത്ര ഇന്റര്‍നാഷണലിന്റെ ഉടമ രഞ്ജിത് സംവിധായകനാകുന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്നാണ് താല്കാലികമായി ഈ ചിത്രത്തിനിട്ടിരിക്കുന്ന പേര്. തമിഴ് സംവിധായകന്‍ ബാലാജി ശക്തിവേലിന്റെ രചനയെ ആധാരമാക്കി ജെ.പള്ളാശ്ശേരിയാണ് സ്‌ക്രിപ്റ്റ് എഴുതുന്നത്. എം.ജി ശ്രീകുമാറാണ് സംഗീത സംവിധാനം.

Comments

comments