രക്തരക്ഷസ് റിലീസിനൊരുങ്ങുന്നുമൈ ഡിയര്‍കുട്ടിച്ചാത്തന് ശേഷം മലയാളത്തില്‍ നിന്ന് മറ്റൊരു ത്രിഡി ചിത്രം വരുന്നു. രക്തരക്ഷസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനന്യ ഒരു പ്രധാന വേഷം ചെയ്യുന്നു. പലകാരണങ്ങളാല്‍ ഏറെ വൈകിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സണ്ണി വെയ്‌നാണ് നായകന്‍. പൂര്‍ണ്ണമായും ത്രിഡിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ ത്രിഡി സൗകര്യമുള്ള തീയേറ്ററുകള്‍ തുടങ്ങിയതിനാല്‍ 33 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം.രൂപേഷ് പോളാണ് ചിത്രത്തിന്റെ സംവിധായകന്‍.

Comments

comments