രക്തരക്ഷസ് ക്രിസ്തുമസിന്ഡ്രാക്കുള 2012 നൊപ്പം മറ്റൊരു ഹൊറര്‍ ത്രിഡി ചിത്രം കൂടി തീയേറ്ററുകളിലേക്ക്. രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന രക്ത രക്ഷസ് ആണ് ഈ ചിത്രം. ത്രി ഡി റീംസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി 7.1 ട്രാക്ക് സൗണ്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ഇത്. ഷെറിന്‍ കാതറൈന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തത് നമ്പ്യാതിരി.അനന്യയാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത്

Comments

comments