യേശുദാസിനെക്കുറിച്ച് ഡോക്യുമെന്ററിമലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെപ്പറ്റി ഡോക്യുമെന്ററി നിര്‍മ്മിക്കുന്നു. കൈരളി ടി.വിയും സ്വരലയയും ചേര്‍ന്നാണ് നിര്‍മ്മാണം. ഈ വര്‍ഷം സംഗീതരംഗത്തെത്തിയതിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുകയാണ് യേശുദാസ്.

Comments

comments