യൂട്യൂബ് വീഡിയോ Gif ആനിമേഷനാക്കാം.


യൂട്യൂബില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സാധാരണമാണല്ലോ. എന്നാല്‍ യുട്യൂബ് വീഡിയോ എടുത്ത് ജിഫ് ആനിമേഷനാക്കുന്നത് എങ്ങനെയെന്ന് അറിയുമോ.
ഇങ്ങനെ ആനിമേഷനാക്കിയാല്‍ സ്റ്റോറേജ് അധികം നഷ്ടപ്പെടുത്താതെ ഇവ സൈറ്റില്‍ പ്രദര്‍ശിപ്പിക്കാം.

ആദ്യം നിങ്ങള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന വിധത്തില്‍ വീഡിയോ സെലക്ട് ചെയ്യുക. അതിന് സ്റ്റാര്‍ട്ട് ടൈം ബട്ടമും, എന്‍ഡ് ടൈം ബട്ടണും ഉണ്ട്.

Comments

comments