യൂട്യൂബ് വീഡിയോ എം.പി 3 ആയി ഡൗണ്‍ലോഡ് ചെയ്യാം.


പാട്ടുകളുടെയും മറ്റും യൂട്യൂബ് വീഡിയോകളില്‍ നിന്ന് എം.പി ത്രി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഇത്തരം സര്‍വ്വീസ് നല്കുന്ന നിരവധി സൈറ്റുകള്‍ നിലവിലുണ്ട്.
VidToMP3  ഇത്തരം ഒരു സൈറ്റാണ്.
കണ്‍വെര്‍ട്ട് ചെയ്യാന്‍ വീഡിയോയുടെ URL കോപ്പി ചെയ്ത് സൈറ്റിലെ ടെക്സ്റ്റ് ഫീല്‍ഡില്‍ പേസ്റ്റ് ചെയ്യുക.
Download ല്‍ ക്ലിക്ക് ചെയ്യുക.
കണ്‍വെര്‍ഷന്‍ കംപ്ലീറ്റാകുമ്പോള്‍ DownloadMp3 ല്‍ ക്ലിക്ക് ചെയ്യുക.മറ്റൊരു സൈറ്റാണ് Dirpy

Comments

comments