യു.എസ്.ബി ഡ്രൈവുപയോഗിച്ച് കംപ്യൂട്ടര്‍ ലോക്ക് ചെയ്യാം..


നിങ്ങളുടെ പെന്‍ഡ്രൈവുപയോഗിച്ച് കംപ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. അതിനായി ആദ്യം ഈ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക.
Predator സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ചെയ്യുക.
നിങ്ങളുടെ യു.എസ്.ബി ഇന്‍സെര്‍ട്ട് ചെയ്യുക. നിങ്ങളുടെ പാസ്വേഡ് സെറ്റ് ചെയ്യാന്‍ മെസേജ് വരും.

OK ല്‍ ക്ലിക്ക് ചെയ്യുക.പാസ് വേഡ് നല്കുക.
ഡ്രൈവ് ലെറ്റര്‍ Usb key drive ന് താഴെ കാണിക്കുന്നത് ശരിയായിട്ടാണോ എന്ന് നോക്കുക. അല്ലെങ്കില്‍ ലിസ്റ്റില്‍ നിന്ന് മാറ്റി നല്കുക.

create Key ബട്ടണില്‍ ക്ലിക്ക് ചെയ്ത് Ok നല്കുക.
പ്രോഗ്രാം താനെ ക്ലോസ് ചെയ്യും. പ്രോഗ്രാം റീ സ്റ്റാര്‍ട്ട് ചെയ്യുക.
ടാസ്‌ക് ബാറിലെ ഐക്കണ്‍ പച്ച നിറമാകുമ്പോള്‍ സോഫ്റ്റ് വെയര്‍ ആക്ടീവായിട്ടുണ്ടാകും.

Comments

comments