യു.എസ്.ബി കംപ്യൂട്ടറില്‍ റെക്കോഗ്നൈസ് ചെയ്യാതിരുന്നാല്‍…


നിങ്ങള്‍ യു.എസ്.ബി ഡ്രൈവ് കംപ്യൂട്ടറില്‍ കണക്ട് ചെയ്യുമ്പോള്‍ usb device not recognized എന്ന് മെസേജ് വരുന്നുണ്ടോ.

ഇങ്ങനെ മെസേജ് വന്നാല്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ടേണ്‍ഓഫ് ചെയ്യുക. ഇത് Start menu വഴിയോ പവര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്‌തോ ആകാം.
ഇതിന് ശേഷം നിങ്ങളുടെ സിസ്റ്റത്തിലേക്കുള്ള കണക്ഷന്‍ വേര്‍പെടുത്തുക. അല്പം കഴിഞ്ഞ് വിണ്ടും പ്ലഗ് കുത്തി ഓണാക്കുക.
മിക്കവാറും പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കും.

Comments

comments