“യുവര്‍ കംപ്യൂട്ടര്‍ മൈറ്റ് ബി അറ്റ് റിസ്‌ക” എങ്ങനെ മാറ്റാം.പലപ്പോഴും നിങ്ങളുടെ കംപ്യൂട്ടറില്‍ ഈ മെസേജ് വരാറുണ്ടായിരിക്കാം. ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും.
ഇത് തടയാന്‍ ഇതു പോലെ ചെയ്യുക.
Control panel >>Security center എടുക്കുക.

ചുവപ്പ് നിറത്തിലുള്ളവയില്‍ ക്ലിക്ക് ചെയ്യുക. (ഫയര്‍വാള്‍,ഓട്ടോമാറ്റിക് അപ് ഡേറ്റ്‌സ്…etc.)
recommendations ല്‍ ക്ലിക്ക് ചെയ്യുക.
മുകളില്‍ I have an antivirus programme that i will monitor myself എന്നിടത്ത് ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ക്ക് change the way security center alerts me എന്നിടത്ത് ക്ലിക്ക് ചെയ്ത് മാറ്റം വരുത്താം.

നിങ്ങള്‍ക്ക് ഇനി കാണേണ്ടാത്ത വിവരം അണ്‍ചെക് ചെയ്യുക.
ഇതോടെ ആ പ്രശ്‌നം നമ്മള്‍ പരിഹരിച്ചു.

Comments

comments