യുട്യൂബ് വീഡിയോ കണ്‍വെര്‍ട്ടിംഗ്


യുട്യൂബില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ നിരവധി സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. എന്നാല്‍ എല്ലാ പ്രമുഖ വീഡിയോ ഫോര്‍മാറ്റുകളിലേക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഫ്രീ സോഫ്റ്റ് വെയറുകള്‍ കുറവാണ്.
Xenra ഇതിന് പറ്റിയ മികച്ച ഒരു പ്രോഗ്രാമാണ്. മിക്കവാറും എല്ലാ വീഡിയോ ഫോര്‍മാറ്റുകളിലേക്കും ഇതു വഴി കണ്‍വെര്‍ഷന്‍ നടത്താവുന്നതാണ്.
അതിനായി http://www.xenra.com/ ല്‍ പോവുക
യൂട്യൂബ് യു.ആര്‍.എല്‍ പേസ്റ്റ് ചെയ്ത് Download now ല്‍ ക്ലിക്ക് ചെയ്യുക
അടുത്തതായി ഫോര്‍മാറ്റ് സെലക്ട് ചെയ്യുക
അടുത്ത സ്‌റ്റെപ്പില്‍ ടാഗുകള്‍ നല്കാം
ഇനി ഔട്ട് പുട്ട് ഒപ്ഷനില്‍ ഓഡിയോ വോള്യം, ബിറ്റ് റേറ്റ് എന്നിവ നല്കുക.
Start conversion ല്‍ ക്ലിക്ക് ചെയ്യുക
അല്പം മിനുറ്റകള്‍ക്കുള്ളില്‍ കണ്‍വെര്‍ഷന്‍ നടക്കും. അത് പൂര്‍ത്തിയായാല്‍ ചുവപ്പ് Download ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments