യുട്യൂബ് വീഡിയോ അപ് ലോഡിങ്ങ് എളുപ്പമാക്കാം.


യുട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്യുന്നത് പലര്‍ക്കും ശ്രമകരമായ പണിയാണ്.
എന്നാല്‍ യുട്യൂബില്‍ വേഗത്തിലും എളുപ്പത്തിലും വീഡിയോ അപ് ലോഡ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
http://www.dvdvideosoft.com/products/dvd/Free-YouTube-Uploader.htm
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Change Account ക്ലിക്ക് ചെയ്യുക
യൂസര്‍നെയിം, പാസ്വേഡ് നല്കി എന്റര്‍ അടിക്കുക.
Add files ക്ലിക്ക് ചെയ്യുക
വിഡിയോയുടെ ഡിസ്‌ക്രിപ്ഷന്‍ നല്കുക
ടാഗ് നല്കുക (കീ വേര്‍ഡ്)
കാറ്റഗറി സെലക്ട് ചെയ്യുക
Upload ക്ലിക്ക് ചെയ്യുക.

Comments

comments