യുട്യൂബ് വീഡിയോകള്‍ യൂട്യൂബ് എഡിറ്ററില്‍ എഡിറ്റ് ചെയ്യാം


ഇന്ന് കാണുന്നതിനൊപ്പം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുമുണ്ട് യുട്യൂബില്‍. ഈ വീഡിയോകള്‍ ഓണ്‍ലൈനായി എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒഫിഷ്യലായി തന്നെ ലഭ്യമാണ്.
അതിനായി ആദ്യം യൂട്യൂബ് വീഡിയോ എഡിറ്റര്‍ തുറക്കുക
അതില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്ത വീഡിയോകളുടെ തമ്പ് നെയില്‍ കാണാം
പേജിന് താഴെ കാണുന്ന Filmstrip ലേക്ക് ഈ എഡിറ്റ് ചെയ്യേണ്ട തമ്പ്‌നെയില്‍ വലിച്ചിടുക
മൗസുപയോഗിച്ച് കട്ട് ചെയ്യേണ്ട ഭാഗം തിരഞ്ഞെടുക്കാം. സിസര്‍ ഐക്കണ്‍ ഇതിനായി ഉണ്ട്
ഓഡിയോ മാറ്റാന്‍ ഓഡിയോ ടാബില്‍ ക്ലിക്ക് ചെയ്യുക

Comments

comments