യാഹൂ ടൂള്‍ബാര്‍ ഫയര്‍ഫോക്‌സില്‍ നിന്ന് നീക്കാം.


യാഹൂവിന്റെ ടൂള്‍ബാര്‍ ഫയര്‍ഫോക്‌സിലുള്ളത് ഒരു പക്ഷേ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഇത് നീക്കം ചെയ്യാന്‍ എളുപ്പം സാധിക്കും.
ആദ്യം മെനുവില്‍ Tools എടുത്ത് Addons എടുക്കുക.
ലിസ്റ്റില്‍ നിന്ന് Yahoo tool bar എടുക്കുക
Uninstall എന്ന് മുകലില്‍ കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.
ഫയര്‍ഫോക്‌സ് റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments