മൗസ് ക്ലിക്ക് തകരാറാക്കി ആളെ പറ്റിക്കാം.


കമ്പ്യൂട്ടറില്‍ വലിയ പരിചയമില്ലാത്തവരെ പറ്റിക്കാന്‍ ഒരു ചെറിയ ട്രിക്ക് ഇതാ.
ആദ്യം കണ്‍ട്രോള്‍ പാനലില്‍ > printers and other hardware > Mouse എടുക്കുക.
Button configuration ല്‍ Primary യും Secondary യും എനേബിള്‍ ചെയ്യുക. OK നല്കുക.
നിങ്ങളുടെ മൗസിന്റെ സെറ്റിങ്ങ് മാറിയതിനാല്‍ റൈറ്റ് ക്ലിക്ക് ചെയ്യണം.
(ഇടത് കൈ വശമുള്ളവര്‍ക്ക് ഇത് ഉപകാരപ്രദവുമാണ്)

മറ്റൊരുതരത്തിലും ഇത് മാറ്റാം.
Run > regedit >HLEY_CURRENT_USER>Control Panel>Mouse and on the right side of the registry, create this String value(REG_SZ): ‘SwapMouseButtons’ വാല്യു 1 ആക്കുക. കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments