മ്യൂസിക് ഫ്രീ ഡൗണ്‍ലോഡിങ്ങ്


സൗജന്യമായി ലഭിക്കുന്ന ഗാനങ്ങള്‍ കുറഞ്ഞ് വരികയാണ് ഇന്റര്‍നെറ്റില്‍.പലതും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സൈറ്റുകളാണ്, അല്ലാത്തവ കടുത്ത ചാര്‍ജ്ജും ഈടാക്കും.
മ്യൂസിക് ഡൗണ്‍ലോഡിങ്ങിന് സഹായിക്കുന്ന ഒരു വെബ്‌സൈറ്റാണ് Riptune.org.
സെര്‍ച്ച് ചെയ്യാനും, കേള്‍ക്കാനും, ഡൗണ്‍ലോഡ് ചെയ്യാനും ഇതില്‍ സാധിക്കും.
ആര്‍ട്ടിസ്റ്റിന്റെയോ, ആല്‍ബത്തിന്റെയോ പേര് നല്കി സെര്‍ച്ച് ചെയ്യാം.
വളരെ എളുപ്പത്തില്‍ പ്ലേലിസ്ര്‌റില്‍ ആഡ് ചെയ്യാനും, ഡൗണ്‍ലോഡ് ചെയ്യാനും ഇതില്‍ സാധിക്കും.

Comments

comments