മോഹന്‍ലാല്‍-സിബി മലയില്‍ ചിത്രം ഒഴിവാക്കുന്നുഅടുത്തിടെ മോഹന്‍ലാല്‍-സിബി മലയില്‍ ചിത്രം വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ അത് ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വാമിനാഥന്‍ എന്നായിരുന്നു ചിത്രത്തിനിട്ട പേര്.
സിബി മലയിലിന്റെ ഉന്നം തീയേറ്ററില്‍ വന്‍പരാജയമാണ് നേരിട്ടത്. കാസനോവക്ക് ശേഷം ഒരു ഹിറ്റിന് വേണ്ടിയാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. ലാല്‍ സിബി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാനചിത്രങ്ങള്‍ ഫഌഷും, ദേവദൂതനും തീയേറ്ററില്‍ പരാജയപ്പെട്ടിരുന്നു.

Comments

comments