മോഹന്‍ലാല്‍-സിബി മലയില്‍ വീണ്ടും…


ചെറിയൊരിടവേളക്ക് ശേഷം മോഹന്‍ലാല്‍ സിബിമലയില്‍ കൂട്ടുകെട്ട് വീണ്ടും. ഒരു കാലത്ത് ഹൃദയസ്പര്‍ശികളായ നിരവധി ലാല്‍ ചിത്രങ്ങള്‍ ഒരുക്കിയിരുന്ന സംവിധായകനാണ് സിബി മലയില്‍. ‘സ്വാമിനാഥന്‍’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ എം.ജി ശ്രീകുമാറാണ് സംഗീത സംവിധാനം. അടുത്തിടെയാണ് ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സുഹൃത്ത് പ്രിയദര്‍ശനുമൊത്ത് മോഹന്‍ലാല്‍ ‘ഒരു മരൂഭൂമിക്കഥ’ ചെയ്തത്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും എം.ജി ശ്രീകുമാറായിരുന്നു.

Comments

comments