മോഹന്‍ലാല്‍ സത്യസായി ബാബ?മോഹന്‍ലാല്‍ സത്യസായി ബാബയുടെ വേഷം ചെയ്യുന്നതായി വാര്‍ത്ത. ബാബ സത്യസായി എന്ന തെലുഗ് ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നാണറിയുന്നത്. കോടി രാമകൃഷ്ണയാണ് ഈ ചിത്രത്തിന്റെ സംവിധാനം. സായിബാബയുടെ ചെറുപ്പം അവതരിപ്പിക്കുന്നത് രതിനിര്‍വേദം ഫെയിം ശ്രീജിത്താണ്.

Comments

comments