മോഹന്‍ലാല്‍ വൈശാഖ് രാജന്റെ ചിത്രത്തില്‍സരോജ് കുമാറിന്റെ വിവാദങ്ങള്‍ തുടരവേ മോഹന്‍ലാല്‍ വൈശാഖ് രാജന്റെ ചിത്രത്തിലഭിനയിക്കുന്നതായി വാര്‍ത്ത. ഇത് സത്യമാണെങ്കില്‍ ശ്രീനിവാസനുള്ള മറുപടിയായി കാണാവുന്നതാണ്. വൈശാഖ് രാജന്‍ തനിക്ക് വ്യക്തിപരമായി ചിത്രത്തിന്റെ സീനുകളില്‍ പങ്കില്ലെന്നും സംവിധായകനും, തിരക്കഥാകൃത്തുമാണ് ഇതില്‍ ഭാഗഭാക്കായതെന്നും അറിയിച്ചതായി പറയപ്പെടുന്നു. ചിത്രത്തിന്റെ ഇരുപത്തഞ്ചാം ദിനത്തില്‍ സംവിധായകന്റെയും, കാമറാമാന്റെയും പേര് നീക്കിയ പോസ്റ്റര്‍ പുറത്തിറക്കിയത് ഏറെ വിവാദമായിരുന്നു. സംവിധായകന്‍ സജിത്ത് രാഘവന്‍ ഇത് സംബന്ധിച്ച് സിനിമ സംഘടനകള്‍ക്ക് പരാതി നല്കിയതായി വാര്‍ത്തയുണ്ട്.

Comments

comments