മോഹന്‍ലാല്‍-ലാല്‍ വീണ്ടുംഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ലാല്‍ കൂട്ടുകെട്ട് വീണ്ടും. ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. സിദ്ദിഖ് ലാല്‍ ജോടികളുടെ സംവിധാനസംരഭമായിരുന്ന വിയറ്റ്‌നാം കോളനിയാണ് ഇവരൊന്നിച്ച് ചെയ്ത അവസാന ചിത്രം. കന്മദം പോലുള്ള ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ലാലിന്റെ സംവിധാനത്തില്‍ ഇതാദ്യമാണ്. 2013 ചിത്രം ആരംഭിക്കുമെന്നാണ് അറിയുന്നത്.

Comments

comments