മോഹന്‍ലാല്‍-രാജേഷ് പിള്ള- ലൂസിഫര്‍മോഹന്‍ലാലിനെ നായകനാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ഗോള്‍ഡ് എന്ന പുതിയ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായ ശേഷം ഈ ചിത്രം ആരംഭിക്കും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.

Comments

comments