മോഹന്‍ലാല്‍-രഞ്ജിത് വീണ്ടുംനിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ട് വീണ്ടും. ദേവാസുരം, നരസിംഹം, മായാമയൂരം, ആറാം തമ്പുരാന്‍, രാവണ പ്രഭു, റോക്ക് എന്‍ റോള്‍, ചന്ദ്രോത്സവം എന്നിങ്ങനെ നിരവധി സിനമകളില്‍ ഒന്നിച്ച ഇവര്‍ കുറച്ച് കാലമായി ചെറിയ അകല്‍ച്ചയിലായിരുന്നു.
റോക്ക് എന്‍ റോളാണ് ഇവരൊരുമിച്ച അവസാന ചിത്രം. ഇപ്പോള്‍ ഇവര്‍ക്കിടയിലെ അകല്‍ച്ച മാറുകയും പുതിയ ചിത്രത്തിനായി ഒരുമിക്കുകയുമാണ്. ലീലക്ക് ശേഷം രഞ്ജിത് ഈ ചിത്രമാവും സംവിധാനം ചെയ്യുക.

Comments

comments