മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ ഒന്നിക്കുന്നുമോഹന്‍ലാല്‍, ഹഹദ് ഫാസില്‍ എന്നിവര്‍ ഒരുമിച്ചഭിനയിക്കുന്നു. ലാല്‍ ജോസിന്റെ അസോസിയേറ്റ് ആയിരുന്ന സലാം പാലപ്പെട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അസിഫ് അലിയും ഈ ചിത്രത്തില്‍ ഒരു പ്രധാന റോളിലുണ്ട്. റെഡ് വൈന്‍ എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. ഗൗരി മീനാക്ഷി മുവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ബിജിബാലാണ്.

Comments

comments