മോഹന്‍ലാല്‍-ജോണി ആന്റണി ചിത്രം ആറു മുതല്‍ അറുപത് വരെജോണി ആന്റണി -മോഹന്‍ലാല്‍ ടീം ഒരുക്കുന്ന ചിത്രമാണ് ആറുമുതല്‍ അറുപത് വരെ. ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജോയ് തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.കോമഡി ചിത്രമാണ് ആറുമുതല്‍ അറുപത് വരെ. ജോണി ആന്റണി സംവിധാനം ചെയ്ത താപ്പാന വൈകാതെ തീയേറ്ററുകളിലെത്തും. ഇതാദ്യമായാണ് ജോണി ആന്റണി മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്.

Comments

comments