മോഹന്‍ലാല്‍ ജിത്തു ജോസഫിനൊപ്പംമമ്മി ആന്‍ഡ് മി, മൈ ബോസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മൈ ഫാമിലി എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. കുടുംബപശ്ചാത്തലത്തിലുള്ള ചിത്രമാണ് ഇത്. പ്രിഥ്വിരാജിനെ നായകനാക്കി മെമ്മറീസ് എന്ന ചിത്രത്തിന്‍റെ ജോലികളിലാണ് ജിത്തു ഇപ്പോള്‍.. ഇതിന് ശേഷമാണ് മൈ ഫാമിലി ആരംഭിക്കുക.

Comments

comments