മോഹന്‍ലാല്‍ ചിത്രം പ്രമോട്ട് ചെയ്യാന്‍ മമ്മൂട്ടിമോഹന്‍ലാലിന്റെ പുതിയ ചിത്രം സ്പിരിറ്റ് പ്രമോട്ട് ചെയ്യാന്‍ മമ്മൂട്ടി എത്തുന്നു. ഇപ്പോള്‍ വിദേശത്തുള്ള മമ്മൂട്ടി ഇവിടെയെത്തിയാലുടനെ പ്രൊമോ ഷൂട്ട് ചെയ്യും. ജൂണ്‍ ആദ്യവാരം റിലീസ് ചെയ്യാനിരുന്ന ചിത്രം പരസ്യ ചിത്രീകരണം താമസിക്കുന്നതിനാല്‍ റിലീസ് നീട്ടിവെയ്ക്കും. മദ്യപാനത്തിനെതിരെയുള്ള സന്ദേശം എന്നാണ് ചിത്രത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍.

Comments

comments