മോഹന്‍ലാല്‍-അമലപോള്‍…ചിത്രം ‘റണ്‍ ബേബി റണ്‍’ലാല്‍ ജോസിന്റെ നീലത്താമരയിലൂടെ സിനിമയിലെത്തിയ അമല പോള്‍ മൈന എന്ന തമിഴ് ചിത്രത്തിലൂടെ ഏറെ പ്രസിദ്ധി നേടി. ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം എന്ന ചിത്രത്തിലഭിനയിച്ച അമല ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിന്റെ മുഖ്യധാരയിലെത്തുന്നു. റണ്‍ ബേബി റണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജോഷിയാണ്. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments