മോഹന്‍ലാലും വിജയും ഒന്നിക്കുന്നുമോഹന്‍ലാലും വിജയും ഒന്നിച്ചഭിനയിക്കാന്‍ പോകുന്നതായി ഏറെ നാളുകളായി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്. എന്നാല്‍ അവയെല്ലാം മാധ്യമസൃഷ്ടികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരൊരുമിക്കുന്ന ഒരു ചിത്രത്തിന് തുടക്കമാകുന്നു. പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍.ബി ചൗധരിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജില്ല എന്നാവും ചിത്രത്തിന്റെ പേര്. കാജല്‍ അഗര്‍വാളായിരിക്കും ചിത്രത്തിലെ നായിക.ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചേക്കും.

Comments

comments