മോഹന്‍ലാലിന് നായിക നമിത !കന്നട ചിത്രത്തില്‍ മോഹന്‍ലാല്‍ നമിതക്കൊപ്പം അഭിനയിക്കുന്നതായി വാര്‍ത്ത.രവി ശ്രീവാസ്തവയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.. മുമ്പ് ലൗ എന്ന ചിത്രത്തില്‍ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ കന്നടയില്‍ അഭിനയിച്ചിരുന്നു.എന്നാല്‍ പുതിയ ചിത്രത്തെപറ്റി മോഹന്‍ലാല്‍ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഒളിമ്പിക്സ് കാണാനായി ലണ്ടനിലേക്ക് പോയ ലാല്‍ ഇരുപത് ദിവസങ്ങള്‍ കഴിഞ്ഞേ മടങ്ങിയെത്തൂ. അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.

Comments

comments