മോസില്ല ഫയര്‍ ഫോക്‌സ് ഷോര്‍്ട്കട്ടുകള്‍


* CTRL+A പേ്ജ് മുഴുവന്‍ സെലക്ട് ചെയ്യാന്‍
* CTRL+B ബുക് മാര്‍ക്ക് ചെയ്യാന്‍
*F5 പേജ് റിഫ്രഷ് ചെയ്യാന്‍
*F7 കഴ്‌സര്‍ കീ ബോര്‍ഡ് ഉപയോഗിച്ച് മൂവ് ചെയ്യാന്‍
*ALT+Home ഹോം പേജ് തുറക്കാന്‍
*ALT+Left Arrow പ്രീവിയസ് പേജില്‍ പോകാന്‍
*ALT+rght Arrow അടുത്ത പേജില്‍ പോകാന്‍
*ALT+B ഫേവറിറ്റ്‌സ് മെനുവില്‍ പോകാന്‍
*ALT+D അഡ്രസ് ബാര്‍ എടുക്കാന്‍
*ALT+E എഢിറ്റ് മെനു കിട്ടാന്‍
*ALT+F ഫയല്‍ മെനുകിട്ടാന്‍
*ALT+T ടൂള്‌സ് മെനു കിട്ടാന്‍
*ALT+V വ്യുമെനു കിട്ടാന്‍
*CTRL+SHIFT+DEL പ്രൈവറ്റ് ഡാറ്റാ ഹിസ്റ്ററി കളയാന്‍
*CTRL+SHIFT+D ബുക്ക് മാര്‍ക്ക് ചെയ്യാന്‍
*CTRL+ -ഫോണ്ട് സൈസ് കുറക്കാന്‍
*CTRL++ ഫോണ്ട് സൈസ് കൂട്ടാന്‍
*CTRL+R പേജ് റീ ലോഡ് ചെയ്യാന്‍
*CRL+T പുതിയ ടാബ് കിട്ടാന്‍
*CTRL+W വിന്‍ഡോ ക്ലോസ് ചെയ്യാന്‍
*CTRL+I ബുക്മാര്‍ക്ക് പെയ്ന്‍ കാണാന്‍
*CTRL+N പുതിയ പോജ് കിട്ടാന്‍
*CTRL+P ആക്ടിവ് പേജ് പ്രിന്റ് ചെയ്യാന്‍

Comments

comments