മോസില്ല തണ്ടര്‍ ബേര്‍ഡ് 10.0


തണ്ടര്‍ബേഡ് പ്രശസ്തമായ ഇമെയില്‍ ക്ലയന്റ് സോഫ്റ്റ് വെയറാണ്. ഇത് ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറാണ്. വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയ്ക്ക് വേണ്ടുന്ന പതിപ്പുകളും ഉണ്ട്.
തണ്ടര്‍ബേര്‍ഡ് 10.0 മോസില്ല Gecko 10 engine ല്‍ അധിഷ്ഠിതമാണ്.
സെര്‍ച്ച് വെബ് എബിലിറ്റി
എന്നിവ ഇതിന്റെ സവിശേഷതകളാണ്.

തണ്ടര്‍ബേഡ് ഡൗണ്‍ലോഡ് ചെയ്യൂ.

Comments

comments