മോളി ആന്റി റോക്ക്‌സ്പാസഞ്ചറിലൂടെ പ്രശസ്തനായ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പുതിയ ചിത്രവുമായി വരുന്നു. മോളി ആന്റി റോക്‌സ് എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. ധൈര്യശാലിയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. രേവതി, പ്രിഥ്വിരാജ് എന്നിവരാണ് പ്രധാന വേഷത്തില്‍. അര്‍ജ്ജുനന്‍ സാക്ഷി എന്ന രഞ്ജിത് ശങ്കര്‍ അവസാനം സംവിധാനം ചെയ്ത ചിത്രത്തിലും പ്രിഥ്വിരാജായിരുന്നു നായകന്‍. കെ.പി.എ.സി ലളിത, മാമുക്കോയ, ശരത്, ശിവജി, ലക്ഷ്മി പ്രിയ തുടങ്ങിയവരും അഭിനയിക്കുന്നു.

Comments

comments