മൊബൈലില്‍ ടോറന്റ് ഡൗണ്‍ലോഡ് ചെയ്യാന്‍….


ഇന്ന് 3ജിയും, WiFi യും സാധാരണമായിക്കഴിഞ്ഞു. സ്മാര്‍ട്ട് ഫോണുകളുപയോഗിക്കുന്നവര്‍ക്ക് മികച്ച സ്പീഡില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കും. മൂവി, ഡാറ്റ തുടങ്ങിയവ ടോറന്റില്‍ നിന്ന ഇവയുപയോഗിച്ച് ഡൗമ്#ലോഡ് ചെയ്യാന്‍ സാധിക്കും.
ആന്‍ഡ്രോയ്ഡില്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം.
2007 ആന്‍ഡ്രയഡ് ലോഞ്ച് ചെയ്തതോടെ മൊബൈല്‍ രംഗം പുതിയ യുഗത്തിലെത്തി. Transdroid എന്നത് ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ്. µTorrent, Transmission, rTorrent, Vuze, Deluge and BitTorrent 6 എന്നിവ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.മള്‍ട്ടിപ്പിള്‍ ഫയലുകല്‍ ഒരേ സമയം ഇതില്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഇതില്‍ ഇന്റഗ്രേറ്റഡ് സെര്‍ച്ച് എഞ്ചിനുമുണ്ട്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സിംബിയന്‍
നോക്കിയയുടെ സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് സിംബിയന്‍. Symtorrent ഇവക്ക് വേണ്ടിയുള്ള ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറാണ്. റെസ്യുമെ സൗകര്യവും ഇതിലുണ്ട്.
ഡൗണ്‍ലോഡ് Symtorrent
വിന്‍ഡോസ്
WmTorrentവിന്‍ഡോസ് മൊബൈലുകള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് പണം
കൊടുത്ത് വാങ്ങേണ്ടതാണ്. എന്നാല്‍ ട്രയല്‍ വേര്‍ഷന്‍ ലഭ്യമാണ്.
ജാവ മൊബൈല്‍
എന്‍ട്രി ലെവല്‍ മൊബൈലുകളാണ് ജാവ ഫോണുകള്‍. Mobtorrentആണ് ഇവക്ക് വേണ്ടിയുള്ളത്.

Comments

comments