മൈ ബോസ് പൂജ നടന്നുദിലീപ് നായകനാകുന്ന പുതിയ ചിത്രം മൈ ബോസിന്റെ പൂജ എറണാകുളം സരോവരം ഹോട്ടലില്‍ നടന്നു. കുഞ്ചാക്കോ ബോബന്‍, സുരേഷ് കൃഷ്ണ, ആന്റണി പെരുമ്പാവൂര്‍, ഉമ്പായി, അര്‍ച്ചന കവി, ലെന തുടങ്ങിയവര്‍ സംബന്ധിച്ചു.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ബോസില്‍ മംമ്തയാണ് നായിക. മമ്മി ആന്‍ഡ് മിക്ക് ശേഷം ജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈസ്റ്റ് കോസ്റ്റ് വിജയനാണ് നിര്‍മ്മാണം.

Comments

comments