മൈ ഫാന്‍ രാമു ഓഡിയോ ലോഞ്ച്



നവാഗത സംവിധായകന്‍ നിഖില്‍ കെ. മേനോന്‍ സംവിധാനം ചെയ്യുന്ന മൈ ഫാന്‍ രാമു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. സിനിമാരംഗം കഥാപശ്ചാത്തലമാകുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, രാജിവ് പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ ശ്രീശാന്ത്, മിത്ര കുര്യന്‍, മുന്ന, പക്രു, വിനീത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

comments