മൈബോസ് തീയേറ്ററുകളില്‍ദിലീപ് നായകനാകുന്ന മൈ ബോസ് നവംബര്‍ പത്തിന് റിലീസ് ചെയ്യും. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ റൊമാന്‍റിക് കോമഡി ചിത്രത്തിലെ നായിക മംമ്ത മോഹന്‍ദാസാണ്. ചിത്രത്തിന്‍റെ രചനയും സംവിധായകന്‍ തന്നെ നിര്‍വ്വഹിക്കുന്നു. സായ് കുമാര്‍, മുകേഷ്, സലിം കുമാര്‍, ലെന തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയനാണ്.

Comments

comments