മൈനസ് ….10 ജി.ബി ഫ്രീ ഓണ്‍ലൈന്‍ സ്‌റ്റോറേജ്


ഇന്റര്‍നെറ്റില്‍ ലഭ്യമായ നിരവധി ഓണ്‍ലൈന്‍ സ്‌റ്റോറേജ് സര്‍വ്വീസുകളുണ്ട്. എല്ലാ ഫോര്‍മാറ്റുകളും ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.
minus.com
മികച്ച ഡാറ്റാ സ്‌റ്റോറേജ് നല്കുന്ന ഈ സൈറ്റിന് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനുമുണ്ട്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകവഴി എളുപ്പത്തില്‍ സര്‍വ്വീസ് ആക്‌സസ് ചെയ്യാം.

Comments

comments