മൈഥിലി മങ്കീസില്‍ നായികഫ്രൈഡേക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന മങ്കീസ് എന്ന ചിത്രത്തില്‍ മൈഥിലി നായികയാകുന്നു. സണ്ണി വെയ്നാണ് ഈ ചിത്രത്തില്‍ നായക വേഷത്തില്‍ അഭിനയിക്കുന്നത്. . ഫ്രൈഡേയുടെ തിരക്കഥ എഴുതിയ നജീം കോയയാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. സിദ്ദാര്‍ത്ഥ്, മനു എന്നിവരും പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.ഇതിനിടെ മാറ്റിനി എന്ന ചിത്രത്തില്‍ മൈഥിലി നടത്തിയ ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Comments

comments