യുവനിരയിലെ ശ്രദ്ധേയയായ നടി മൈഥിലി ബാബുരാജിന്റെ നായകയാകുന്നു. അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയ ബാബുരാജ് ഇപ്പോള്‍ ഏതാനും ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ബ്ലാക്ക് ബെറി എന്ന ചിത്രത്തിലാണ് മൈഥിലി ബാബുരാജിന്റെ നായികയാകുന്നത്. ചിത്രശലഭം, ദീപസ്തംഭം മഹാശ്ചര്യം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ.ബി മധുവാണ് ബ്ലാക്ക് ബെറി സംവിധാനം ചെയ്യുന്നത്. ഇതൊരു ഹ്യൂമര്‍ ചിത്രമായിരിക്കും.
Home » Keralacinema » Malayalam Cinema News » മൈഥിലി ബാബുരാജിന്റെ നായിക