മൈഥിലി ഐറ്റം ഡാന്‍സിന്മഖ്ബൂല്‍ നായകനാകുന്ന മാറ്റിനി എന്ന ചിത്രത്തില്‍ മൈഥിലി ഐറ്റം ഡാന്‍സ് ചെയ്യുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രം ന്യൂ ജനറേഷന്‍ ഗണത്തില്‍ പെടുന്നതാണ്. സാവിത്രി എന്ന കഥാപാത്രത്തെയാണ് മൈഥിലി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. എ.ഒ.പി.എല്‍. എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന മാറ്റിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

Comments

comments