മൈക്രോസോഫ്റ്റ് വേര്‍ഡ് ഓപ്ഷന്‍സ് Microsoft Word Office 2007 Options


മൈക്രോസോഫ്റ്റ് ഓഫീസ് വേര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

Default സെറ്റിംഗില്‍ മാറ്റം വരുത്താന്‍ വേര്‍ഡില്‍ മേലെ ഇടതുവശത്തുള്ള Office button ക്ലിക്ക് ചെയ്ത് വരുന്ന പേജില്‍ നിന്ന് വേര്‍ഡ് ഓപ്ഷന്‍സ് സെലക്ട് ചെയ്യുക. അപ്പോള്‍ തെളിയുന്ന ഡയലോഗ് ബോക്‌സില്‍ കാണുന്ന Popular – Display – Proofing – Save – Advanced – Customize – Add-Ins – Trust Centre – Resources എന്നീ സെക്ഷനുകളില്‍ നിന്ന് ആവശ്യമായവ സെലക്ട് ചെയ്ത് നമ്മുക്ക് അനുയോജ്യമായ തരത്തില്‍ മാറ്റം വരുത്തി Save ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതില്‍ പ്രധാനമായത് Proofing-ല്‍ വരുത്താവുന്ന മാറ്റമാണ്. Proofing -ല്‍ കാണുന്ന AutoCorrect optiosn ക്ലിക്ക് ചെയ്ത് Auto Correct ടാബിന് താഴെ വരുന്ന ടിക്ക് ഐക്കണ്‍ ഒഴിവാക്കിയാല്‍ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്ന മാറ്റങ്ങളെ തടയാന്‍ സാധിക്കും.

മലയാളം ഭാഷ ടൈപ്പു ചെയ്യുമ്പോള്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Comments

comments