മൈക്രോസോഫ്റ്റ് ഓഫിസ്2007 വേര്‍ഡ് ഡോക്യുമെന്റുകളില്‍ വാട്ടര്‍മാര്‍ക്ക്


മൈക്രോസോഫ്റ്റ് ഓഫിസ്2007 വേര്‍ഡ് ഡോക്യുമെന്റുകളില്‍ വാട്ടര്‍മാര്‍ക്ക് നല്കി നിങ്ങള്‍ക്ക് അത് നിങ്ങളുടെ പ്രോപ്പര്‍ട്ടിയാക്കി സംരക്ഷിക്കാം.
1. വാട്ടര്‍മാര്‍ക്ക് നല്‌കേണ്ട ഡോക്യുമെന്റ് ഓപ്പണ്‍ ചെയ്യുക.


2. പേജ് ലേ ഔട്ട് മെനുവില്‍ പേജ് ബാക്ക് ഗ്രൗണ്ടില്‍ വാട്ടര്‍മാര്‍ക്ക് സെലക്ട് ചെയ്യുക.
3. കസ്റ്റം മെനുവില്‍ മാറ്റര്‍, ഫോണ്ട്, എന്നിവ മാറ്റം വരുത്താം.

(പിക്ചര്‍ വാട്ടര്‍ മാര്‍ക്ക് നല്കാന്‍ മുകളിലെ പിക്ചര്‍ ഒപ്ഷന്‍ സെലക്ട് ചെയ്യുക)

ഒകെ നല്കിയാല്‍ വാട്ടര്‍മാര്‍ക്ക് പേജില്‍ പ്രത്യക്ഷപ്പെടും.

Comments

comments