മൈക്രോസോഫ്റ്റ് ഓഫിസ് 2007 ലെ തീം മാറ്റാം.


മൂന്ന് തീമുകള്‍ ഓഫിസ് 2007 ല്‍ ലഭ്യമാണ്.

ആദ്യം വേര്‍ഡ് ഓപ്പണ്‍ചെയ്ത് മുകളിലെ മൈക്രോസോഫ്റ്റ് ഓഫിസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അതില്‍ വേര്ഡ് ഒപ്ഷന്‍സ് എടുത്ത് പോപ്പുലര്‍ ടാബ് ക്ലിക്ക് ചെയ്ത് കളര്‍സ്കീം എന്നതില്‍ നിന്ന് കളര്‍ സെലക്ട് ചെയ്യാം.

Comments

comments