മൈക്രോസോഫ്റ്റ് വേര്‍ഡ് 2007 ഫയലുകള്‍ പാസ് വേഡ് നല്കി സൂക്ഷിക്കാം


മിക്കവരും വേര്‍ഡിലാണ് പ്രധാന രേഖകള്‍ ഫയലാക്കി സംരക്ഷിക്കുന്നത്. ഇവ ആര്‍ക്കും എളുപ്പം കാണാവുന്നതുമാണ്. ഇവ പാസ് വേഡ് നല്കി സംരക്ഷിക്കാന്‍ സാധിക്കും. ഇങ്ങനെ ചെയ്താല്‍ നെറ്റുവര്‍ക്കുകളിലും മറ്റും ഫയല്‍ ഓപ്പണാവുന്നത് തടയാം.
ആദ്യം മൈക്രോസോഫ്റ്റ് ഓഫിസ് ബട്ടമില്‍ ക്ലിക്ക് ചെയ്യുക
Save AS എടുക്കുക
ബോക്‌സില്‍ താഴെ കാണുന്ന Tools ഒപ്ഷന്‍ എടുക്കുക
ഇതില്‍ രണ്ട് ഒപ്ഷന്‍ ഉണ്ട്.
1. പാസ് വേഡ് ടു ഓപ്പണ്‍ – ഓരോ തവണയും ഇതില്‍ ഡോകുമെന്റ് മോഡിഫൈ ചെയ്യാന്‍ ശ്രമിച്ചാല്‍ പാസ് വേഡ് ചോദിക്കും.
വേണ്ടത് സെലക്ട് ചെയ്ത് OK നല്കുക.

Comments

comments