മൈക്രോസോഫ്റ്റ് എക്‌സല്‍ 2007 ഫയലുകള്‍ എക്‌സല്‍ 2003 ല്‍ എങ്ങനെ തുറക്കാം.


2007 എഡിഷനില്‍ മൈക്രോസോഫ്റ്റ് അതിന്റെ വേഡ്, എക്‌സല്‍, പവര്‍ പോയിന്റ് എക്‌സ്റ്റന്‍ഷനുകള്‍ മാറ്റിയിട്ടുണ്ട്. ഡിഫോള്‍ട്ട് എക്‌സ്റ്റന്‍ഷനുകളില്‍ സേവ് ചെയ്ത ഫയലുകള്‍ 2003 ല്‍ തുറക്കാനാവില്ല. (docx, xlsx, pptx).
1. Xlsx ഫോര്‍മാറ്റ് തുറക്കാന്‍…
പ്രതികൂല പ്രതികരണങ്ങളെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഒരു കോംപാറ്റിബിലിറ്റി പാക്ക് പുറത്തിറക്കി. ഇതുപയോഗിച്ച് 2007 ഫയലുകള്‍ 2003 ല്‍ തുറക്കാനും, എഡിറ്റ് ചെയ്യാനുമാകും.
ഇത് വേഡ് 2007 നും ഉപയോഗിക്കാം.

ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ താഴ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
www.microsoft.com/download/en/details.aspx?displaylang=en&id=3

2. നിങ്ങള്‍ എക്‌സല്‍ കംപ്യൂട്ടരില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ എക്‌സല്‍ വ്യുവര്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ എക്‌സല്‍ ഫയലുകള്‍ കാണാനും, പ്രിന്റ് ചെയ്യാനും സാധിക്കും.
https://www.microsoft.com/download/en/details.aspx?displaylang=en&a…

3. Ms Office ഇല്ലാതെ ഓപ്പണ്‍ ഓഫിസില്‍ എക്‌സല്‍ ഫയല്‍ ഓപ്പണ്‍ ചെയ്യാം. ഇത് ലിനക്‌സ് അധിഷ്ഠിത ഫ്രീ സോഫ്റ്റ് വെയറാണ്.
www.openoffice.org

Comments

comments