മേജര്‍ രവിയുടെ ‘ഒരു യാത്രയില്‍


കേരള കഫെയുടെ പാതയില്‍ ഒരു ചിത്രം കൂടി. മേജര്‍ രവിയുടെ ഒരു യാത്രയയിലാണ് ഈ ചിത്രം. അഞ്ച് സംവിധായകര്‍ സംവിധാനം ചെയ്യുന്ന അഞ്ച് ചിത്രങ്ങളാണ് ഇതിലുള്ളത്. മേജര്‍ രവി, രാജേഷ് അമാനക്കര, പ്രിയനന്ദനന്‍, വിനോദ് വിജയന്‍, മാത്യൂസ് എന്നിവരാണ് സംവിധായകര്‍. സിബി തോട്ടപ്പുറം, ജോയ് മുണ്ടാമറ്റം എന്നിവര്‍ ചേര്‍ന്ന് S.J.M എന്റര്‍യന്‍മെന്റ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം.

Comments

comments