മേജര്‍രവിയുടെ പുതിയ സിനിമ വരുന്നുകര്‍മ്മയോദ്ധ ക്രിസ്തുമസിന് തീയേറ്ററുകളിലെത്താനിരിക്കേ മേജര്‍ രവി പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളില്‍. കുഞ്ചാക്കോ ബോബനാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്. ഇതൊരു പ്രണയ ചിത്രമാണ്. പട്ടാളചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന മേജര്‍ രവി കര്‍മ്മയോദ്ധയിലൂടെ തന്റെ സ്ഥിരം വിഷയം മാറ്റുകയാണ്. ഇന്‍വെസ്റ്റിഗേറ്റിവ് ചിത്രമായ കര്‍മ്മയോദ്ധക്ക് ശേഷം തികച്ചും വ്യത്യസ്ഥമായ വിഷയമാണ് മേജര്‍രവി സംവിധാനം ചെയ്യുക.

Comments

comments