മേഘ്‌ന-ലാല്‍ ചിത്രംമേഘ്‌നയും ലാലും ഒന്നിച്ചഭിനിയക്കുന്ന ചിത്രം വരുന്നു. പ്രമുഖ പരസ്യചിത്ര സംവിധായിക രേവതി എസ്. വര്‍മ്മ സംവിധാനം ചെയ്യുന്ന മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് ഇവരൊന്നിക്കുന്നത്. രേവതി വര്‍മ്മ മുമ്പ് സരിത,ജ്യോതിക എന്നിവരെ കേന്ദ്രമാക്കി ജൂണ്‍6 എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.
മാഡ് ഡാഡില്‍ പത്മപ്രിയ, നസ്രിയ, ശ്രീജിത്, വിജയരാഘവന്‍, അശോകന്‍ തുടങ്ങിയവരഭിനയിക്കുന്നു. പി.എന്‍.വി അസോസിയേറ്റിന്റെ ബാനറില്‍ പി.വി വേണുഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments