മേഘ്നരാജ് മോഹന്‍ലാലിന് നായികപുതുതലമുറ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മേഘ്ന രാജ് മോഹന്‍ലാലിന്‍റെ നായികയാകുന്നു. സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരും റെഡ് വൈനില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments